ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

2024-05-18

തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം വിഴിഞ്ഞത്ത് എത്തി. നാല് ക്രെയിനുകള്‍കൂടി വ്യാഴാഴ്ച എത്തിയതോടെ ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. കൊളംബോയില്‍ നിന്ന് ഈ മാസം ഒരു യാര്‍ഡ് ക്രെയിന്‍കൂടി എത്തിക്കുന്നതോടെ ആദ്യഘട്ടത്തിന് ആവശ്യമായവ പൂര്‍ത്തിയാവും. ജൂണ്‍ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുള്ള ട്രയല്‍ റണ്‍ നടത്തുക. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട് അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്താനാവുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലാവും തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ക്രെയിനുകള്‍ പ്രവര്‍ത്തിക്കുക. ഇതിനായി തുറമുഖത്ത് പ്രത്യേക കണ്‍ട്രോള്‍ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ...

എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് അമൃത

ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തു; യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ ...

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബല്ല.

2024-05-17

ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്ന വിശ്വാസികളെയും, ദൈവാലയത്തില്‍ അഭയം തേടിയിരിക്കുന്ന പാലസ്റ്റീനിയന്‍ പൗരډാരെയും സന്ദര്‍ശിച്ചു. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ ഗ്രാന്‍ഡ് ഹോസ്പിറ്റലര്‍ ഫാ.അലക്സാന്‍ഡ്രോ ഡി ഫ്രാന്‍സിസ്, ഗാസ ഹോളി ഫാമിലി ഇടവക വികാരി ഫാ .ഗബ്രിയേല്‍ റോമാനെല്ലി എന്നിവരും കര്‍ദിനാളിനൊപ്പം ഉണ്ടായിരുന്നു. സന്ദര്‍ശന ലക്ഷ്യമായി കര്‍ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് " എന്‍റെ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം അവരോടൊപ്പം ഉണ്ടായിരിക്കുക, അവരെ ആശ്വസിപ്പിക്കുക എന്നതാണ്". ഗാസയില്‍ ദുരിതമനുഭവിക്കുന്ന വിശ്വാസികളുടെ ജീവിത അവസ്ഥ മെച്ചപ്പെടുത്താന്‍ എന്തുചെയ്യാനാകുമെന്ന് പഠിക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. അതേസമയം ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയമായ ഹോളി ഫാമിലി ചര്‍ച്ച് യുദ്ധഭൂമിയില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആത്മീയവും, മാനുഷികവുമായ പിന്തുണ നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കു വച്ചുവരികയാണ്. നിരവധി ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

കരുണയുടെ പ്രചാരകരായി നാം മാറണമെന്ന് മാര്‍ തറയില്‍

അനുസരണക്കേട് ശീശ്മയിലേക്ക് നയിക്കും. കുര്‍ബ്ബാന വിഷയത്തില്‍ ഐക്യം കാത്തുസൂക്ഷിക്കാന്‍ ...

മകന്‍റെ ദിവ്യകാരുണ്യ സ്വീകരണ വാര്‍ത്ത പങ്കുവെച്ച് മുന്‍ ഫുട്ബോള്‍ താരം

പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി

കാനഡയിലെ ഒട്ടാവയില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് ആയിരക്കണക്കിന് ആളുകള്‍

പരീക്ഷകളുടെ സമ്മര്‍ദ്ദം മറികടക്കാനുള്ള സിലബസ് സര്‍ക്കാര്‍ ഉടന്‍ പാഠ്യ പദ്ധതിയില്‍ ...

ആഘോഷങ്ങള്‍ കുറച്ച് പാവപ്പെട്ടവന്റെ കണ്ണീര്‍ തുടക്കണം, ആഹ്വാനമേകി കര്‍ദ്ദിനാള്‍ ക്ലീമീസ് ...

ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ഇസ്രായേലില്‍ പ്രതിഷേധം ശക്തം

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

2024-05-18

തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം വിഴിഞ്ഞത്ത് എത്തി. നാല് ക്രെയിനുകള്‍കൂടി വ്യാഴാഴ്ച എത്തിയതോടെ ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. കൊളംബോയില്‍ നിന്ന് ഈ മാസം ഒരു യാര്‍ഡ് ക്രെയിന്‍കൂടി എത്തിക്കുന്നതോടെ ആദ്യഘട്ടത്തിന് ആവശ്യമായവ പൂര്‍ത്തിയാവും. ജൂണ്‍ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുള്ള ട്രയല്‍ റണ്‍ നടത്തുക. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട് അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്താനാവുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലാവും തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ക്രെയിനുകള്‍ പ്രവര്‍ത്തിക്കുക. ഇതിനായി തുറമുഖത്ത് പ്രത്യേക കണ്‍ട്രോള്‍ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ...

എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് അമൃത

ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തു; യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ ...

സോളാര്‍ സമരം സിപിഎം ഒത്തുതീര്‍പ്പ്: വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്

2024-04-01

സൈബര്‍ ക്രൈം സൂക്ഷിക്കുക, സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്. അക്കൗണ്ടില്‍ പണം ക്രെഡിക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ഔട്ട് ഓഫ് ഫാഷനായി. ഇപ്പോള്‍ മകനോ മകളോ പോലീസ് കസ്റ്റഡിയില്‍ ആണെന്നുള്ള അറിയിപ്പും പുറമെ പണം ആവശ്യപ്പെടലും. ഒളിഞ്ഞിരിക്കുന്ന സൈബര്‍ ഇടങ്ങളിലെ ചതി കുഴിയില്‍ വീഴാതിരിക്കാം. സൈബര്‍ ഇടങ്ങളിലെ ചതി കുഴികള്‍ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാലും നിരവധി ആളുകളാണ് ഓരോ ദിവസവും പറ്റിയ്ക്കപ്പെടുന്നത്. വാട്‌സ് ആപ്പും ഫേസ് ബുക്കും ഇന്‍സ്റ്റാ ഗ്രാമും സൈബര്‍ കള്ളന്മാരുടെ വിള നിലമാണ്. വാട്‌സ് ആപ്പിലൂടെ പരിചയപെടുന്ന ആള്‍ ക്രെമേണ സൗഹൃദം കെട്ടി പടുക്കുന്നു. തുടര്‍ന്ന് അവര്‍ക്കായി സമ്മാനങ്ങള്‍ അയക്കുന്നതായി ഇരയെ ബോധ്യപ്പെടുത്തുന്നു. തുടര്‍ന്ന് ആഭരണങ്ങളുടെയും പണത്തിന്റെയും ഫോട്ടോ അയച്ചു കൊടുത്ത് വിശ്വസിപ്പിക്കുകയാണ്. കൂടുതലും ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇത്തരത്തിലുള്ള ചതി കുഴിയില്‍ പെട്ട് പോകുന്നത് എന്ന് സൈബര്‍ പോലീസ് പറയുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആകാം സംസാരം. അതിനാല്‍ തന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഏറെ നേരം അപരിചിതര്‍ സംസാരിക്കുകയാണെങ്കില്‍ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പുണ്ട്. സമ്മാനം അയച്ചിട്ടുണ്ടന്നും നിശ്ശ്ചിത്ത ...

ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളില്‍ ദുഃഖവെള്ളി ഭക്തിപൂര്‍വ്വം ആചരിച്ച് വിശ്വാസികള്‍

കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ്

പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലില്‍

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ ...

കലാലയ അതിക്രമങ്ങള്‍ കിരാത സംസ്ക്കാരത്തിന്‍റെ അടയാളമെന്ന് മലങ്കര മാര്‍ത്തോമ്മാ

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ചര്‍ച്ച നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ

അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ

മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാർ തകർത്തു

LIVE TV

Schedule